Monday, 17 May 2010

“പുഴു”

14 comments:

പാവത്താൻ said...

ശലഭമാകാനുള്ള സമാധിക്കാലത്തേക്കു വേണ്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന ഒരു പുഴു.

Naushu said...

നല്ല ഗ്ലാമറുള്ള പുഴു...

പ്രതി said...

നല്ല സുന്ദരൻ പുഴുവാണല്ലോ....

Sajimon said...

“പുഴ പോലൊഴുകും പുഴയും
പുഴു പോലിഴയും പുഴുവും
ഞാ‍ന്‍ പോലലയും ഞാനും
അത്ഭുതമല്ലേ ലോകം“...

അലി said...

നല്ല കുപ്പായം!

Typist | എഴുത്തുകാരി said...

കളര്‍ഫുള്‍‍ ഉടുപ്പ്.

പട്ടേപ്പാടം റാംജി said...

സുന്ദരിപ്പുഴു

ഹേമാംബിക said...

എന്റമ്മേ ഒരു പുഴുനു ഇത്രേം ഭംഗിയോ ?
ചിറകില്ലാത്ത പൂമ്പാറ്റ .

കൂതറHashimܓ said...

വോഹ്... ചുള്ളന്‍ പുഴു,
അയ് ലൈക്ക്യൂ ഡാ.. :)

SAJAN S said...

nice.... :)

പാവത്താൻ said...

നന്ദി, നൌഷു പ്രതി,സജിമോന്‍, അലി,എഴുത്തുകാരി, റാംജി,ഹേമാംബിക, ഹാഷിം,സാജന്‍ എല്ലാവര്‍ക്കും നന്ദി, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.വീണ്ടും വരുമല്ലോ ഈ വഴി...

ഗീത said...

പുഴു സുന്ദരിയാണെങ്കിലും കണ്ടിട്ട് പേടിയാവുന്നു...

jyo said...

ശലഭങ്ങളെ എനിക്കിഷ്ടമാണ്-ശലഭപുഴുവിനെ കണ്ടാല്‍ ഞാന്‍ തിരിഞ്ഞോടും-പക്ഷേ ഈ പുഴു മനോഹരി തന്നെ.

എന്‍.ബി.സുരേഷ് said...

അല്ല ഇതാര്? പുഴുവോ, പുലിയോ?