Thursday, 13 May 2010

അച്ചാ.. ദേ ഒരു ചിത്തറശലപം.....

13 comments:

അലി said...

സുന്ദരൻ ഷോട്ട്..
ചിത്രശലഭവും കുട്ടിയും ഒരേപോലെ പോസ് ചെയ്ത് മനോഹരമാക്കിയ ചിത്രം!

പട്ടേപ്പാടം റാംജി said...

മനോഹരം

Naushu said...

kollaaam..

മഞ്ജുഷ് said...

kunjnjinte santhosham bhamgiyayi chithreekarichirikkunnu.

പ്രയാണ്‍ said...

chithrasalabham original allaallo........ano

evuraan said...

ഇതിനി ഫോട്ടോഷോപ്പാണോ? വന്ന്‍ വന്ന് ഒന്നും വിശ്വസിക്കാനാവാത്ത സ്ഥിതിയല്ലേ? അതോണ്ടാ..!

ഹേമാംബിക said...

നല്ല പടം ! ബട്ട് ഈ ശലഭം
ഒറിജിനല്‍ ആണോ ?

പാവത്താൻ said...

നന്ദി അലി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

പാവത്താൻ said...

നന്ദി, റംജി,നൌഷു, മഞ്ജുഷ്

പാവത്താൻ said...

പ്രയാണ്‍, ഏവൂരാന്‍,ഹേമാംബിക; എല്ലാം ഒറിജിനല്‍ തന്നെ.ഫോട്ടോ എടുത്ത പോലെ തന്നെ, ഒരു മാറ്റവും വരുത്തിയിട്ടില്ല.

Typist | എഴുത്തുകാരി said...

എങ്ങനെ ഒത്തുകിട്ടി ഇതുപോലൊരു പോസ്!

siva said...

veettilulla sakala jeevikalum anusaranakkaranalle!!!!!! entha pos...

ജിത്തു said...

നല്ല ശലഭം :)