Sunday 30 May 2010

കുത്തിവരച്ചത്

8 comments:

ഉപാസന || Upasana said...

ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടിവരും തെന്നലേ....
;-)

Naushu said...

ബ്ലാക്ക് & വൈറ്റ്

പട്ടേപ്പാടം റാംജി said...

കുത്തിവരപോലെതന്നെ

ഹേമാംബിക | Hemambika said...

aru ?

jyo.mds said...

കൊള്ളാം-
എനിക്ക് താങ്കള്‍ തന്നിരുന്ന mural painting site ലേക്ക് കടക്കാന്‍ കഴിഞ്ഞില്ല-ഒന്നു കൂടി ശരിയായ address അയച്ചു തരാമോ?

എന്‍.ബി.സുരേഷ് said...

മുളങ്കാടിന്റെ അടിയിൽ സൂം ചെയ്തു ക്യാമറ കൊണ്ടു വച്ചാൽ ബ്ലാക്ക് & വൈറ്റിൽ നല്ല ഒരു കുട്ടിവര കിട്ടും അല്ലേ.
കറുത്ത നിറം കൊണ്ടു മാത്രമല്ല ക്യാമറ കൊണ്ടും കുട്ടിവരയ്ക്കാം. അല്ല പ്രകൃതിയുടെ വര ക്യാമറ കൊണ്ട് ഇങ്ങനെയും വ്യാഖ്യാനിക്കാം അല്ലേ.

പാവത്താൻ said...

സന്ദര്‍ശനത്തിനു നന്ദി. ഉപാസന, നൌഷു റാംജി,ഹേമാംബിക, സുരേഷ്

പാവത്താൻ said...

Jyo: hope this link will work
www.orkut.co.in/Main#Album?uid=209868251723789274&aid=1241238458