Thursday 3 September 2009

മഴയുടെ ബാക്കിപത്രം


പെരുമഴ പെയ്തൊഴിഞ്ഞപ്പോള്‍ കൂണിന്റെ കൈക്കുമ്പിളില്‍ അവശേഷിച്ചത് ഇത്ര മാത്രം.......

11 comments:

siva // ശിവ said...

Awesome image..... Great observation....

ചാണക്യന്‍ said...

കിടിലമിത് കിക്കിടിലം....

വീകെ. said...

കൂണിന്റെ കൃഷിയുണ്ടൊ...
ഇത്ര കൃത്യമായി ഇങ്ങനെയൊന്ന് ഒപ്പിയെടുക്കാൻ...

വളരെ നന്നായി.
ആശംസകൾ.

മാണിക്യം said...

മനോഹരം .. ചിത്രത്തിന്റെ കളര്‍‌ കോമ്പിനേഷന്‍ നോക്കിയിരുന്നു പോയി..

പാവത്താൻ said...

നന്ദി.. ശിവ,കുമാരന്‍,ചാണക്യന്‍, വീകെ, മാണിക്യം...

ഹരീഷ് തൊടുപുഴ said...

ഇത് ആശ്ചര്യമായിരിക്കുന്നുവല്ലോ..!!

പാവപ്പെട്ടവൻ said...

ഇതിലെന്തോ കള്ളകളിയുണ്ടു ഇത് വെള്ളം തന്നെയാണോ
നന്മയും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍..

വാഴക്കോടന്‍ ‍// vazhakodan said...

മനോഹരം ..
വളരെ നന്നായി.

ബിനോയ്//HariNav said...

ഇത് എന്തര് കൂണപ്പീ. എന്തരായാലും പടങ്ങള് തകര്‍പ്പന്‍ :)

പാവത്താൻ said...

ഹരീഷ്, പാവപ്പെട്ടവന്‍, വാഴക്കോടന്‍, ബിനോയ് , എല്ലാവര്‍ക്കും നന്ദി. ഇതൊരു പ്രത്യേകതരം കൂണാണെന്നു തോന്നുന്നു. മഴക്കാലത്തു പറമ്പില്‍ മുളച്ചതാണ്

Sureshkumar Punjhayil said...

Beautiful picture ... Congras dear... Best wishes...!