Tuesday, 25 August 2009

ഓണത്തുമ്പി


തുയിലുണരൂ തുമ്പികളേ, തുയിലുണരൂ
തുമ്പപ്പൂക്കാവിലെ വീണകളേ

8 comments:

Typist | എഴുത്തുകാരി said...

തുമ്പിയുടെ വാലിനിത്ര നീളമോ!

മാണിക്യം said...

ഓണത്തുമ്പീ!
ഓണത്തുമ്പീ വന്നാട്ടെ ഓമനത്തുമ്പീ വന്നാട്ടെ
ഒരുനല്ല കഥപറയാം ഒന്നിരുന്നാട്ടെ ഒന്നിരുന്നാട്ടെ

ചാണക്യന്‍ said...

ഓണത്തുമ്പീടെ ചിത്രം നന്നായി....

പൂവാലൻ തുമ്പിയാണോന്നൊരു സംശയം...:):)

കൊട്ടോട്ടിക്കാരന്‍... said...

:)

VEERU said...

ഹെലിക്കോപ്റ്ററിന്റെ കണ്ടൂപിടുത്തത്തിനുള്ള പ്രചോദനം ഇതാവാം....!!

ബിനോയ്//Binoy said...

Good :)
Veeru, @#$%!! :)))

പാവത്താൻ said...

ezhuthukaarichechi,maanikyam,chanakyan,kottottikkaaran,veeru, binoy, thanks for the comments

Sureshkumar Punjhayil said...

Chithrangalkku anusaricha captions .. athanu kooduthal manoharam ennu thonnunnu...! Ashamsakal...!