Monday, 7 September 2009

Ready for a Sting Operation

 
വാഗമണ്ണിലെ തങ്ങള്‍ പാറയ്ക്കു സമീപം ആക്രമണത്തിനൊരുങ്ങി നിന്ന ഒരു തീവ്രവാദി...

20 comments:

ഗീത said...

തേനീച്ചയല്ലേ ഈ തീവ്രവാദി?
ചിത്രം നന്നായിട്ടുണ്ട്.

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ട പോലീസുകാരെ കറക്കിയ തീവ്രവാദി ഇവനായിരുന്നു അല്ലെ? മാക്രൊ കൊള്ളാം!
നല്ല ലുക്ക് :)

ചാണക്യന്‍ said...

ഉം...ആക്രമണകാരി തന്നെ..:):):)

ചിത്രം നന്നായിട്ടുണ്ട്....

OAB/ഒഎബി said...

വാദിയൊ പ്രതിയൊ ആവട്ടെ.
അതൊരു പ്രശ്നമല്ല.
ഇവന്റെ ജാതി?

മീര അനിരുദ്ധൻ said...

ം കൊള്ളാം .ഇത്ര അടുത്ത് നിന്ന് ഇവനെ കണ്ടല്ലോ.

പാവപ്പെട്ടവന്‍ said...

ഇത് തീവ്രവാദി അല്ല ഭീകരവാദിയാണ് ഒരു പാവപ്പെട്ട ആശംസ

പൊട്ട സ്ലേറ്റ്‌ said...

കൊള്ളാം

പാവത്താൻ said...

നന്ദി ഗീത; വാഴക്കോടന്‍;
ചാണക്യന്‍: ആക്രമിക്കും എന്നു തോന്നിയതും ഞാന്‍ ജീവനും കൊണ്ടോടി..

പാവത്താൻ said...

ഓഏബി: അയ്യോ,ഞാന്‍ ഓടി.
ഗീത: അടുത്തു നിന്നു കണ്ടിട്ടും പരിക്കുകളില്ലാതെ രക്ഷപെട്ടല്ലോ എന്നതാണ് ആശ്വാസം
പാവപ്പെട്ടവന്‍:മുഖത്തെ ചിരി മാഞ്ഞതെന്തേ?
നന്ദി പൊട്ടസ്ലേറ്റ്, സന്ദര്‍ശനത്തിന്.

Sureshkumar Punjhayil said...

Chithram kidilanenkil Capion kidikidilan...!
Manoharam, Ashamsakal...!!!

വീ കെ said...

പാവം.. ....
അതിന്റെ ജീവിത മാർഗ്ഗം തേടി അലഞ്ഞതാ...
അതിനേം പിടിച്ച് തീവ്രവാദിയാക്കി...!!?

കണ്ണനുണ്ണി said...

അമ്പട തീവ്രവാദീ...

Deepa Bijo Alexander said...

ഒരിക്കൽ ഒരു കുത്തു കിട്ടിയിട്ടുണ്ട്‌ ..കയ്യിലിരിപ്പ്‌ നല്ല വണ്ണം മനസ്സിലായി...! പടം കൊള്ളാം..

ശ്രദ്ധേയന്‍ said...

ഔട്ട്‌ ലുക്ക്‌ നോട്ടിസ് ആണോ?

Typist | എഴുത്തുകാരി said...

എന്നിട്ടു തീവ്രവാദിയെ പിടിച്ചോ?

കുമാരന്‍ | kumaran said...

ഇവനാളു ഭയങ്കരൻ തന്നെ..

അരുണ്‍ കായംകുളം said...

അമ്പട!!!

Jimmy said...

കൊള്ളാം... തകര്‍പ്പന്‍ പടം...

രഘുനാഥന്‍ said...

തീവ്രവാദിയുടെ അടുത്ത്‌ പോയി എടുത്തതാണോ അതോ സൂം ചെയ്തതാണോ?

VINU MATHEW (erayil) said...

nice pic....