ഇതു പടങ്ങൾക്കു മാത്രമായുള്ള കളമാണ്.
ഇതെന്താ പാടത്താണോ ശവകുടീരം.ഇതെവിടെയാ പാവത്താനേ
ചുറ്റുപാടും കണ്ടിട്ടു് peace ഉണ്ടാവുമെന്നു തോന്നുന്നു.
ശല്ല്യപ്പെടുത്തരുത്... കൂട്ടം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തുകയാണവര്‍.. മാഷേ..എന്നാ കേരളത്തീന്ന് പുറത്തിറങ്ങിയത് ?
ഇതൊരു തീവണ്ടിയാത്രയ്ക്കിടയിലെടുത്തതാണ്.
ഇത് തമിഴ്നാടിലെ കാഴ്ചയല്ലേ.....
അതേ ശിവ,ചെന്നൈയ്ക്കറ്റുത്തെവിടെയോ ആണെന്നു തോന്നുന്നു.
വിശ്രമത്തിന് ഇതിലും നല്ല, ശാന്തസുന്ദരമായ ഇടം വേറെ ഏതാണുള്ളത്?
Post a Comment
7 comments:
ഇതെന്താ പാടത്താണോ ശവകുടീരം.ഇതെവിടെയാ പാവത്താനേ
ചുറ്റുപാടും കണ്ടിട്ടു് peace ഉണ്ടാവുമെന്നു തോന്നുന്നു.
ശല്ല്യപ്പെടുത്തരുത്... കൂട്ടം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തുകയാണവര്‍..
മാഷേ..എന്നാ കേരളത്തീന്ന് പുറത്തിറങ്ങിയത് ?
ഇതൊരു തീവണ്ടിയാത്രയ്ക്കിടയിലെടുത്തതാണ്.
ഇത് തമിഴ്നാടിലെ കാഴ്ചയല്ലേ.....
അതേ ശിവ,ചെന്നൈയ്ക്കറ്റുത്തെവിടെയോ ആണെന്നു തോന്നുന്നു.
വിശ്രമത്തിന് ഇതിലും നല്ല, ശാന്തസുന്ദരമായ ഇടം വേറെ ഏതാണുള്ളത്?
Post a Comment