Friday 10 July 2009

Rest in Peace


-ശുഭം -

7 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതെന്താ പാടത്താണോ ശവകുടീരം.ഇതെവിടെയാ പാവത്താനേ

Typist | എഴുത്തുകാരി said...

ചുറ്റുപാടും കണ്ടിട്ടു് peace ഉണ്ടാവുമെന്നു തോന്നുന്നു.

സമാന്തരന്‍ said...

ശല്ല്യപ്പെടുത്തരുത്... കൂട്ടം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തുകയാണവര്‍..
മാഷേ..എന്നാ കേരളത്തീന്ന് പുറത്തിറങ്ങിയത് ?

പാവത്താൻ said...

ഇതൊരു തീവണ്ടിയാത്രയ്ക്കിടയിലെടുത്തതാണ്.

siva // ശിവ said...

ഇത് തമിഴ്നാടിലെ കാഴ്ചയല്ലേ.....

പാവത്താൻ said...

അതേ ശിവ,ചെന്നൈയ്ക്കറ്റുത്തെവിടെയോ ആണെന്നു തോന്നുന്നു.

പാവത്താൻ said...

വിശ്രമത്തിന് ഇതിലും നല്ല, ശാന്തസുന്ദരമായ ഇടം വേറെ ഏതാണുള്ളത്?