Monday, 6 July 2009

സോപ്പ് Bubble

7 comments:

കൊട്ടോട്ടിക്കാരന്‍... said...

ആ..ഹ...,
ഇതൊന്നു വേറെ തന്നെ...

ശ്രീ said...

കലക്കി

പാവത്താൻ said...

കൊട്ടോട്ടികാരനും ശ്രീയ്ക്കും സ്നേഹപൂര്‍വം നന്ദി.

siva // ശിവ said...

തികച്ചും സുന്ദരം ഈ ചിത്രം....

സമാന്തരന്‍ said...

അംബിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊംബിന്മേല്‍നിന്നു കോലോളം ദൂരത്തില്‍...

പണ്ട് പഠിച്ചതോര്‍മ്മയുണ്ടോ..? (നിലാവത്തുള്ള ഈ ഇറങ്ങി നടത്തം അത്ര ശരിയല്ല....)

Bindhu Unny said...

പ്രകാശമുള്ള കുമിള.
നന്നായിരിക്കുന്നു. :-)

പാവത്താൻ said...

ശിവ, സമാന്തരന്‍, ബിന്ദു ഉണ്ണി..സന്ദര്‍ശനത്തിനു നന്ദി.
സമാന്തരന്‍:നിലാവത്തഴിച്ചു വിട്ട കോഴിയാണോ മനസ്സില്‍?