Friday, 3 July 2009

കാത്തിരിപ്പ്‌

ഈ മഴയത്ത്‌ അമ്മയെങ്ങനാണാവോ വരിക?

6 comments:

പാവത്താൻ said...

അമ്മയെ കാത്ത്...

Sabu Kottotty said...

കാത്തിരിപ്പ് ജീവിതത്തിന്റെതന്നെ ഭാഗമല്ലേ....
പോസ്റ്റിന് ആശംസകള്‍...

സമാന്തരന്‍ said...

അടുക്കളേല്‍ അമ്മക്ക് പിടിപ്പത് പണിയാ..അച്ഛനാപ്പീസിലും ചേച്ചി ഉക്കൂളിലും പോയി.. ആരെങ്കിലും വര്ണുണ്ടോ മോനൂന്റെ കൂടെ കളിക്കാന്‍...

പ്രയാണ്‍ said...

നിങ്ങളീ നാട്ടിലുള്ളവര്‍ മഴേടെ ഫോട്ടൊയിട്ട് ഇങ്ങിനെ കൊതിപ്പിക്കുന്നതെന്തിനാ?

ശ്രീ said...

കാത്തിരിപ്പ് തന്നെ

പാവത്താൻ said...

കൊട്ടോട്ടിക്കാരന്‍, സമാന്തരന്‍,പ്രയാണ്‍, ശ്രീ, എല്ലാവര്‍ക്കും സസ്നേഹം നന്ദി....