Tuesday, 15 June 2010

ചുരം താണ്ടി, പാലം കടന്ന്

ചിത്രമെടുത്തത് ജയകൃഷ്ണന്‍
പുനലൂര്‍ നിന്നും ചെങ്കോട്ടയ്ക്ക്, ഹൈവേയ്ക്കു സമാന്തരമായി  പോകുന്ന മീറ്റര്‍ഗേജ് പാതയിലോടുന്ന തീവണ്ടിയില്‍ നിന്നുള്ള ദൃശ്യം.

9 comments:

Naushu said...

good

കൂതറHashimܓ said...

നല്ല പടം

Sabu Kottotty said...

ഇതിന്റെ മറ്റൊരു കോണില്‍ നിന്നുള്ള വീക്ഷണം ഇവിടെയുണ്ട് (ഉണ്ണിമോളുടെ പോസ്റ്റില്‍നിന്ന്)

ഇതുവഴിയൊക്കെ കറങ്ങിയപ്പം ഒന്നു പറഞ്ഞില്ല അല്ലേ...

പാവപ്പെട്ടവൻ said...

എന്റെ നാടിന്റെ ഭംഗിയെ.....ലാ... ലാ... ലാ

പട്ടേപ്പാടം റാംജി said...

മനസ്സില്‍ ഓടിക്കയറുന്ന സൌന്ദര്യം ഒപ്പിയെടുത്തു.

Mohanam said...

മാഷേ ഇതും , ഇതുകൂടി ഒന്നു നോക്കിക്കോളൂ..

Anonymous said...

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.....

എന്‍.ബി.സുരേഷ് said...

ഇത് എന്റെ നാട്ടിലെ 13 കണ്ണറ പാലത്തിൽ നിന്നുള്ള ചിത്രമല്ലേ. ഈ മീറ്റർഗേജ് പാത ഉടനെ ചരമമടയും. പാലത്തിന്റെ പേരു സൂചിപ്പിക്കാമായിരുന്നു. ഈ പാതയുടെ അതിഗംഭീരമായ ചിത്രങ്ങൾ അരുൺ പുനലൂരിന്റെ കൈവശമാണുള്ളത്.