Thursday 22 April 2010

ഒരപൂ‍ര്‍വ്വ സന്ദര്‍ശക



           വൈകിട്ടാണ് പാവം, കാക്കക്രൂരന്മാരില്‍ നിന്നും രക്ഷ തേടി വീട്ടുമുറ്റത്തെ മാവില്‍ വന്നിരുന്നത്. ചിറകുറച്ചിട്ടില്ലാത്ത, പകല്‍‌വെളിച്ചത്തില്‍ കണ്ണു കാണാത്ത, ഒരു പാവം മൂങ്ങക്കുഞ്ഞ്.ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി വരാന്തയില്‍ വച്ചു.സന്ധ്യയായപ്പോള്‍ മെല്ലെ പറന്നു കൂട്ടിലേക്കു തിരികെപ്പോയി. ഇപ്പോ 5 മൂങ്ങക്കുഞ്ഞുങ്ങള്‍ തൊടിയിലും മുറ്റത്തെ മാവിലും ഒക്കെയായി പറന്ന് പഠിക്കുന്നു.

7 comments:

Appu Adyakshari said...

പാവം..!

അലി said...

വെള്ളിമൂങ്ങയായിരുന്നേൽ...

Typist | എഴുത്തുകാരി said...

എന്നാ‍ലും അതിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോ!.

ശ്രീ said...

വെള്ളിമൂങ്ങ അല്ലല്ലോ ല്ലേ?

siva // ശിവ said...

ഒരെണ്ണത്തെ എനിക്കു പിടിച്ചു തരാമോ...

Unknown said...

ശെരിയാ അലീസ് വെള്ളിമൂങ്ങയാനെന്നു കരുതിയല്ലേ നമ്മളും... പിന്നെ ഇറകിവിട്ടില്ല എന്ന് മാത്രം അല്ലെ മാഷേ?
എന്തായാലും പുതിയ അതിഥി കൊള്ളം......സുന്ദരനാ എന്നെപ്പോലെ. :)

Rishi said...

Paavam...