ഒരപൂര്‍വ്വ സന്ദര്‍ശക
വൈകിട്ടാണ് പാവം, കാക്കക്രൂരന്മാരില് നിന്നും രക്ഷ തേടി വീട്ടുമുറ്റത്തെ മാവില്‍ വന്നിരുന്നത്. ചിറകുറച്ചിട്ടില്ലാത്ത, പകല്‍വെളിച്ചത്തില്‍ കണ്ണു കാണാത്ത, ഒരു പാവം മൂങ്ങക്കുഞ്ഞ്.ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി വരാന്തയില്‍ വച്ചു.സന്ധ്യയായപ്പോള്‍ മെല്ലെ പറന്നു കൂട്ടിലേക്കു തിരികെപ്പോയി. ഇപ്പോ 5 മൂങ്ങക്കുഞ്ഞുങ്ങള്‍ തൊടിയിലും മുറ്റത്തെ മാവിലും ഒക്കെയായി പറന്ന് പഠിക്കുന്നു.
7 comments:
പാവം..!
വെള്ളിമൂങ്ങയായിരുന്നേൽ...
എന്നാലും അതിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോ!.
വെള്ളിമൂങ്ങ അല്ലല്ലോ ല്ലേ?
ഒരെണ്ണത്തെ എനിക്കു പിടിച്ചു തരാമോ...
ശെരിയാ അലീസ് വെള്ളിമൂങ്ങയാനെന്നു കരുതിയല്ലേ നമ്മളും... പിന്നെ ഇറകിവിട്ടില്ല എന്ന് മാത്രം അല്ലെ മാഷേ?
എന്തായാലും പുതിയ അതിഥി കൊള്ളം......സുന്ദരനാ എന്നെപ്പോലെ. :)
Paavam...
Post a Comment