Thursday 1 October 2009

Simplicity





6 comments:

Areekkodan | അരീക്കോടന്‍ said...

വത്തിക്കാന്‍ സിറ്റി....ബോംബെ സിറ്റി...ഇലക്ട്രിസിറ്റി....എന്നൊക്കെ കേട്ടിട്ടുണ്ട്.ഇപ്പറഞത് സിമ്പ്ലി സിറ്റി എവിടെയാ?

Typist | എഴുത്തുകാരി said...

തലകീഴായിട്ടാണോ ഈ പറഞ്ഞ സിറ്റി?

വീകെ said...

ഈ സിറ്റിയെന്താ.. താഴേക്കും നോക്കി...?

പാവത്താൻ said...

തല കീഴായിട്ടൊന്നുമല്ല. ഈ പൂവ് ഇങ്ങിനെയാണ് - ലളിതം, സുന്ദരം. തെളിവായി Simplicity 2 കൊടുക്കുന്നു.

ANITHA HARISH said...

nice........

siva // ശിവ said...

Very nice photo...