Friday, 2 October 2009

പീലിക്കണ്ണൂകളുള്ള ശലഭം


8 comments:

വീ കെ said...

ഹായ്... പൂമ്പാറ്റാ...

നിരക്ഷരന്‍ said...

മൊബൈല്‍ ക്യാമറയില്‍ എടുത്തതാണോ ?

mini//മിനി said...

ഫോട്ടൊ എടുക്കാന്‍ പോസ് ചെയ്തിട്ടുണ്ടല്ലൊ!!!

പാവത്താൻ said...

സന്ദര്‍ശനത്തിനു നന്ദി വീകെ, നിരക്ഷരന്‍, മിനി.
@നിരക്ഷരന്‍: മൊബൈല്‍ ക്യാമറയൊന്നും അല്ല.ആ ശലഭം അടങ്ങിയിരിക്കാത്തതു കൊണ്ടാ ഒരു ക്ലാരിറ്റി കുറവ്.

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ said...

അഭിനന്ദനങ്ങള്‍...

ഹരീഷ് തൊടുപുഴ said...

ആ ശലഭത്തിനെ പിടിച്ചു നിർത്തി കെട്ടിയിട്ടിട്ടു പോട്ടം എടുക്കാൻ പാടില്ലാഞ്ഞോ സാറേ..!!

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Areekkodan | അരീക്കോടന്‍ said...

നല്ല ചിത്രം