Monday 5 October 2009

ശതാഭിഷേകം


പടക്കളത്തിലെ നൂറാമതു പടം

26 comments:

പാവത്താൻ said...

പ്ലീസ്,ഞാനൊന്നഹങ്കരിച്ചോട്ടെ.........

Junaiths said...

100 അഭിനന്ദന്‍സ്..

siva // ശിവ said...

ആശംസകള്‍ പ്രിയ കൂട്ടുകാരാ.....

വാഴക്കോടന്‍ ‍// vazhakodan said...

100 paavathaan??

100 അഭിനന്ദന്‍സ് :)

പാവപ്പെട്ടവൻ said...

100 ആശംസകള്‍ പ്രിയ കൂട്ടുകാരാ.....

ജിജ സുബ്രഹ്മണ്യൻ said...

പടങ്ങളുടെ കളത്തിൽ നൂറാമത് പോസ്റ്റിട്ടതിനു അഭിനന്ദൻസ്

Unknown said...

ഗാലറിയിലേക്ക് നോക്കി ആ ബാറ്റൊന്നു വീശരുതോ മനുഷ്യാ ?

നാട്ടുകാരന്‍ said...

111 അത്ര നല്ല നംബർ അല്ല കേട്ടോ.....

അഭിനന്ദനങ്ങൾ.....

vahab said...

ഒരു നൂറു പാവം ആശംസകള്‍....!

ramanika said...

ഇനിയും പല നൂറുകള്‍ ഞങ്ങള്ക്കു തരുക
ആശംസകള്‍... !

Anil cheleri kumaran said...

congrats...!

മണിഷാരത്ത്‌ said...

നൂറു നൂറു ആശംസകള്‍

Sabu Kottotty said...

ബാക്കി 99 പാവത്താന്‍സ് എവിടെ....?

നൂറാമത്തെ പടത്തിന്
നൂറുനൂറാശംസകള്‍...

ഹരീഷ് തൊടുപുഴ said...

ഒരു നൂറടിക്കാനുള്ള കാശിങ്ങിട് സാറേ..!!

അരുണ്‍ കരിമുട്ടം said...

അഹങ്കരിക്കു..
അര്‍മാദിക്കു..
ഞങ്ങള്‍ ആശംസിക്കാം:)

ബിനോയ്//HariNav said...

ദേ, ഹരീഷ് ചോദിച്ചത് കേട്ടില്ലേ. ഞങ്ങക്ക് കുറച്ച് തിരക്കുണ്ടാര്‍ന്നു.

ആശംസകള്‍ :)

Unknown said...

... ഇല്ലാതെ പിന്നെന്താഘോഷം!

.. said...

BEST WISHES SIR........................................................

പാവത്താൻ said...

ആശംസകളറിയിച്ച് എന്നെ അഹങ്കരിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
@മുരളിക : ഒന്നല്ല, രണ്ടെണ്ണം വീശണമെന്നുണ്ട്.
@നാട്ടുകാരന്‍: ഞാന്‍ 110 കഴിഞ്ഞാല്‍ 112ആമത്തെ പോസ്റ്റിടും.
@ഹരീഷ്, ബിനോയ്: ഞാനും കൂടാം, നമുക്കൊന്നിച്ചാഘോഷിക്കാം...

പാവത്താൻ said...

ജുനൈദ്,ശിവ,വാഴക്കോടന്‍,കാപ്പിലാന്‍,പാവപ്പെട്ടവന്‍, കാന്താരിക്കുട്ടി,വഹാബ്, രമണിക... എല്ലാവര്‍ക്കും നൂറു നൂറു നന്ദി..

പാവത്താൻ said...

കുമാരന്‍, മണി ഷാരത്ത്, കൊട്ടോട്ടിക്കാരന്‍, അരുണ്‍, ഏകലവ്യന്‍, ജിക്കൂസ്,എല്ലാവര്‍ക്കും നന്ദി; വന്നതിനും ആശംസകളറിയിച്ചതിനും.

ത്രിശ്ശൂക്കാരന്‍ said...

അഭിനന്ദനങ്ങള്‍

Anjana said...

Congratulations!!!!

Jenshia said...

ധൈര്യായിട്ട് അഹങ്കരിച്ചോളു മാഷേ... :)

പട്ടേപ്പാടം റാംജി said...

൧൦൧ മുതല്‍ ഇതിനേക്കാളും നല്ല പടങ്ങള്‍ ഉദിക്കുമല്ലൊ അല്ലെ?

ചാണക്യന്‍ said...

നൂറാം പടം കാണാൻ വൈകി എത്തിയതിന് ക്ഷമ....

ആശംസകളും അഭിനന്ദനങ്ങളും പാവത്താനെ...

ഓടോ: ഹരീഷിനു കൊടുത്തതിൽ ബാക്കി വല്ലതും ഇരുപ്പുണ്ടോ....ചുമ്മാ :):):)