Thursday, 17 September 2009

രതിലയം

      പച്ചിലച്ചാര്‍ത്തിലന്നൊന്നായി നാം........

20 comments:

വീകെ. said...

ഇതെങ്ങനെ കാത്തിരുന്നു കണ്ടെത്തി...?

കുണാപ്പന്‍ said...

beautiful

ഹരീഷ് തൊടുപുഴ said...

ശ്ശ്യോ..!!

ഈ മാഷുമ്മാരടെ ഓരോ കാര്യം..!!
ഈ ബ്ലോഗൊന്നും കുട്ട്യോളു കാണണ്ടാട്ടോ..

കീടങ്ങള്‍. said...

ഞങ്ങടെ സ്വകാര്യതയ്ക്ക്
മനുഷ്യന്റെ ആര്‍ത്തിയുടെ
കരങ്ങളതിരിടും.

സ്വകാര്യത!

അവരുടെ
ആര്‍ഭാടത്തിലേക്കാരും
എത്തിനോക്കാതിരിക്കാന്‍
അവര്‍ തീര്‍ത്തൊരു മതില്‍.

വയനാടന്‍ said...

പുരുഷൻ പ്രകൃതിയെ തേടുന്നു.
:)

കൊച്ചുകുറുപ്പ് said...

സൂഷ്മനിരീക്ഷണം നല്ലത് തന്നെ

Anil cheleri kumaran said...

അടിപൊളി.

Unknown said...

നന്നായിരിക്കുന്നു.

ramanika said...

kollam!

Jayesh/ജയേഷ് said...

ഒന്നിനേം വെറുതെ വിടരുത് :)

Typist | എഴുത്തുകാരി said...

സമ്മതിച്ചു!

Ajmel Kottai said...

അസാധ്യം, മാഷേ!!

siva // ശിവ said...

വലരെ നല്ല ചിത്രം...

വാഴക്കോടന്‍ ‍// vazhakodan said...

Eureka...

Good snap!

Junaiths said...

ഇതെന്തു തരം പ്രാണിയാ...
കൊള്ളാട്ടോ.

പാവപ്പെട്ടവൻ said...

ആരും പഠിപ്പിക്കാതെ പഠിക്കുന്ന ചില പാഠങ്ങള്‍ പ്രകൃതി നമ്മെ പഠിപ്പിച്ചത്

മണിഷാരത്ത്‌ said...

ഈ കീടത്തിന്‌ ഈ ഫോട്ടോക്കാരനോട്‌ എന്തുതോന്നിയോ ആവോ?

Areekkodan | അരീക്കോടന്‍ said...

ഈ പപ്പരാസികളെക്കൊണ്ട്‌ തോറ്റു ....

പാവത്താൻ said...

സന്ദര്‍ശകര്‍ക്കെല്ലാം സ്നേഹപൂര്‍വ്വം നന്ദി.
ഞാനവരെ ശല്യപ്പെടുത്തിയൊന്നുമില്ല. നമുക്കറിയില്ലേ കാര്യങ്ങള്‍......

The Eye said...

മനുഷ്യണ്റ്റെ കണ്ണെത്താത്ത സ്ഥലങ്ങളില്ലാ....