Tuesday 20 July 2010

പൂവിനുള്ളിലെ പറവ

മുറ്റത്തെ ഡവ് ഓര്‍ക്കിഡ് പൂത്തപ്പോള്‍ ഉള്ളിലൊളിച്ചിരിക്കുന്ന പ്രാവിനെ കണ്ട സന്തോഷം നിങ്ങളോടു കൂടി പങ്കുവയ്ക്കുന്നു. വാടിയിട്ടും എന്തൊരു ഭംഗി! അല്ലേ

7 comments:

പട്ടേപ്പാടം റാംജി said...

അത്ഭുതം നിറഞ്ഞ മനോഹാരിത...

അലി said...

കൊള്ളാമല്ലോ ഈ പൂവ്!

Faisal Alimuth said...

vijithramayirikkunnu...!!

ഒഴാക്കന്‍. said...

niceeee

പാവത്താൻ said...

നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും റാംജി,അലി,ഫൈസല്‍ ഒഴാക്കന്‍.

Anil cheleri kumaran said...

വറൈറ്റിയുണ്ട്.

jyo.mds said...

അത്ഭുതം തന്നെ-നല്ല ഭംഗിയുണ്ട്.