Wednesday 31 March 2010

കരിയിലക്കടല്‍ കടന്ന്

10 comments:

അരുണ്‍ കരിമുട്ടം said...

kollam!!

Junaiths said...

ഇലക്കടല്‍

OAB/ഒഎബി said...

ഇക്കാലത്തും വളം ഇടാത്ത റബ്ബര്‍തോട്ടമോ?
:)

Unknown said...

നന്നായിരിക്കുന്നു.

Typist | എഴുത്തുകാരി said...

കരിയിലക്കടലും കടന്നു് എവിടേക്കാ ഈ പോണതു്?

ശ്രീ said...

റബ്ബര്‍ എസ്റ്റേറ്റ് ആണല്ലേ? :)

jayanEvoor said...

നല്ല ക്യാപ് ഷൻ...!

ഷെരീഫ് കൊട്ടാരക്കര said...

റബർ തോട്ടത്തിൽ തേക്കിലയും വീണു കിടക്കുന്നതു പോലെ തോന്നുന്നു. ഇല പൊഴിയുന്ന കാലത്തു എടുത്ത പടമാണോ? എന്തായാലും നല്ല ചിത്രം.

Unknown said...

നന്നായിരിക്കുന്നു മാഷെ

Unknown said...

സൂപ്പര്‍ ഫോട്ടോ മാഷേ....
മോഡല്‍സ് അതിലും സൂപ്പര്‍ ...........