Tuesday 12 January 2010

പരുന്തിനും മീതേ.....


8 comments:

Unknown said...

ഒരു കിഴി താഴെയുണ്ട് എന്നത് തീര്‍ച്ച.....

SAJAN S said...

:)

പട്ടേപ്പാടം റാംജി said...

പരുന്തിനു മീതെ എങ്ങിനെ ഈ ചിത്രമെടുത്തു. മനോഹരം.

Muralee Mukundan , ബിലാത്തിപട്ടണം said...

പരുന്തിനു മീതെ പടവും പിടിക്കും !

mini//മിനി said...

റാകിപ്പറക്കുന്ന ...പരുന്ത്,,
എങ്ങെനെ മുകളിൽ കയറിപ്പറ്റി?

Unknown said...

പ്രിയ സുഹൃത്തേ,

താങ്കള്‍ക്കുണ്ടായ മനോ വിഷമത്തില്‍ ഞാന്‍ ഖേദിക്കുന്നു. എന്റെ സുഹൃത്ത് അരുണ്‍ എടുത്ത ചിത്രമാണന്ന് പറഞ്ഞ് അയച്ച് തന്നതാണ്‌. അറിയാതെ പറ്റിയതാണങ്കിലും തെറ്റ് തെറ്റല്ലാതാകുന്നില്ല. എല്ലാ വിഷമത്തോടും കൂടി താങ്കളൂടെ സുഹൃത്ത് ടോംസ്

താങ്കളൂടെ ബ്ലൊഗില്‍ ഞാന്‍ ഇതാ അംഗമാകുന്നു. താങ്കള്‍ എന്റെ ബ്ലോഗിലേക്കും വരൂ!!

വീണ്ടും ക്ഷമ ചോദിക്കുന്നു.

പാവത്താൻ said...

റ്റോംസ് : സൌഹൃദത്തിന്റെ കരങ്ങള്‍ നീട്ടിയതിനു നന്ദി. എന്റെ വാക്കുകള്‍ ശരിയായ സെന്‍സില്‍ തന്നെ എടുത്തു പ്രതികരിക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിനു നംസ്കാരം.കടുത്ത വാക്കുകള്‍ക്ക് മാപ്പ്.

Unknown said...

അതൊന്നും സാരമില്ല.ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്. നല്ലവിമര്‍ശനങ്ങളുമായി എന്റെ ബ്ലോഗില്‍ ജോയിന്‍ ചെയ്യണേ!!