Sunday, 23 August 2009

മൃദുല മുള്ളുകൾ


                        ഇത്ര കൂർത്തതാം മുള്ളുകൾ കണ്ടു ഞാനെത്രയോ പേടിച്ചിരുന്നു പ-
                                  ണ്ടിന്നറിയുന്നു ഞാൻ മൃദുലമാം മുള്ളുകൾ തൻ രഹസ്യം...

6 comments:

ചാണക്യന്‍ said...

മുൾ ചിത്രം നന്നായി.....

മീര അനിരുദ്ധൻ said...

ഇതേതു ചെടിയുടേ കായാണു പാവത്താനേ ? തിന്നാൻ കൊള്ളുന്നത് വല്ലതുമാണോ ???

പാവത്താൻ said...

ചാണക്യന്‍ മാഷേ നമസ്കാരം
മീര: ഇതു ആവണക്കിന്റെ കായാണ്. തിന്നാനൊന്നും കൊള്ളില്ല.ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളവും മറ്റും മുട്ടു വേദനയ്ക്കും നീരിനും മറ്റും നല്ല മരുന്നാണ്

മീര അനിരുദ്ധൻ said...

ആവണക്കിൻ കായ് ആദ്യമായാ കാണുന്നത്.നന്ദി പാവത്താൻ മാഷേ

Typist | എഴുത്തുകാരി said...

മൃദുലമാണെന്നു തൊട്ടുനോക്കിയാലല്ലേ അറിയൂ, കാണുമ്പോള്‍ ക്രൂരമാം മുള്ളു തന്നെയല്ലേ?

ഓണാശംസകള്‍.

പാവത്താൻ said...

മീരയ്ക്ക് ഒരു കുല ആവണക്കിന്‍ കായ്കള്‍ അയയ്ക്കുന്നുണ്ട്.
എഴുത്തുകാരിച്ചേച്ചിശ്: never judge a man by his dress എന്നാണല്ലോ.