Tuesday, 11 August 2009

കാവടി

16 comments:

പാവത്താൻ said...

കാവടി

ശ്രീ said...

നല്ല ആംഗിള്‍...

ചാണക്യന്‍ said...

ശിഷ്ട ജീവിതം ഇങ്ങനെയാവാം..:):):)

Dr.jishnu chandran said...

:)

അനിൽ@ബ്ലൊഗ് said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

koLLaam maashe

ഹരീഷ് തൊടുപുഴ said...

ഇതെന്താ!!!

ഭിത്തിയിൽ കണ്ണാടി ചെരിച്ചു വച്ചിട്ട്, അതിൽ കാണുന്ന പ്രതിബിംബമാണോ??

കണ്ണനുണ്ണി said...

നാട്ടിലെ സ്ഥിരം കാഴ്ചകളില്‍ ഒന്ന്.

Typist | എഴുത്തുകാരി said...

സ്ഥിരം കാഴ്ചയായിരുന്നു. പക്ഷേ ഇപ്പോള്‍ ഇവരെയൊന്നും കാണാറില്ലല്ലോ.

അരുണ്‍ കായംകുളം said...

ഹരഹരോ ഹരഹര
എന്‍റെ ഇഷ്ടദൈവമാ വേലായുധസ്വാമി:)

പാവത്താൻ said...

വന്നു കണ്ട്‌ എന്നെ അനുഗ്രഹിച്ച ശ്രീ,ചാണക്യന്‍,ഡോക്ടര്‍ ജിഷ്ണു,അനില്‍,അനൂപ്, ഹരീഷ്,കണ്ണനുണ്ണി,എഴുത്തുകരിച്ചേച്ചി,അരുണ്‍ എന്നിവര്‍ക്കെല്ലാം ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

@ചാണക്യന്‍:അതിന് ജന്മാന്തരപുണ്യം തന്നെ വേണം.സംസാര സാഗരത്തില്‍ നീന്തിത്തുടിക്കുന്ന,കെട്ടുപാടുകളില്‍ പെട്ടുഴലുന്ന നമുക്കൊക്കെ കരിങ്കല്‍മതിലിനപ്പുറത്തെ ഈ കാഴ്ച്ച കാണാനേ വിധിയുള്ളൂ.(കാണാന്‍ കഴിയുന്നതു തന്നെ പുണ്യം)

@ഹരീഷ്:പറയാനെനിക്കു നാണമാകുന്നുണ്ട്.മതിലിന്റെ പടത്തിനു മീതെ മറ്റൊരു പടം വെട്ടിയൊട്ടിച്ചപ്പോള്‍ ഇങ്ങിനെയായിപ്പോയതാണ്.(അറിയാവുന്ന പണിയേ ചെയ്യാവൂ എന്നൊരു പാഠം പഠിച്ചു)

bilatthipattanam said...

nammalum ithupole kavati etukkendi varum ketto...

കുമാരന്‍ | kumaran said...

കൊള്ളാം.

indu said...

വാളെടുത്തവന്‍ എല്ലാം..വെളിച്ചപാട് ആവുന്ന കാലം

രഞ്ജിത്‌ വിശ്വം I ranjith viswam said...

പടക്കലത്തില്‍ കമന്‍റ് പോസ്റ്റാന്‍ പറ്റുന്നില്ലല്ലോ മാഷെ..എനിക്കു ഈ പ്രശ്നം വന്നപ്പോള്‍ കമന്‍റ് ഓപ്ഷന്സില്‍ ചെന്നു ശരിയാക്കുവാന്‍ അപ്പു പറഞ്ഞു തന്നു.. ഒന്നു നോക്കണേ...

പാവത്താൻ said...

വളരെ നന്ദി രഞ്ജിത്ത് മാഷേ..ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.ആദ്യാക്ഷരിക്ക് നന്ദി.ഇന്നലെ ഹരീഷിന്റെ ശിഷ്യത്ത്വം സ്വീകരിച്ചു പഠിച്ച പടം വലുതായി കൊടുക്കുന്ന വിദ്യ പ്രയോഗിച്ചപ്പോള്‍ സെറ്റിങ്സില്‍ മാറ്റം വന്നതായിരുന്നു.