Wednesday, 24 June 2009

പുള്ളിമാനുകൾ


ചെന്നൈ IIT campus ൽ സർവതന്ത്ര സ്വതന്ത്രരായി വിഹരിക്കുന്ന പുള്ളിമാനുകൾ

അവരെന്നെത്തന്നെയാണ്‌ നോക്കുന്നത്‌, നിനക്കെന്താ ഇവിടെ കാര്യം എന്ന മട്ടിൽ.

1 comment:

siva // ശിവ said...

അത് പാവത്താന്‍ തന്നെയാണോ എന്ന് നോക്കുന്നതാ....