Wednesday 17 June 2009

ശിൽപഭംഗി

7 comments:

Sabu Kottotty said...

എന്റമ്മച്ചിയെ...
ഒര്‍ജിനലോ ഡ്യൂപ്ലിക്കേറ്റോ..?
ഒന്നു വിശദീകരിക്കാമോ..?

കാപ്പിലാന്‍ said...

ഇതെന്തു പൂവാ :) ?

ജിജ സുബ്രഹ്മണ്യൻ said...

ഇത് എരുക്കിൻ പൂവ്.ഇതു വെച്ച് കുഞ്ഞുന്നാളിൽ കളിച്ച ഓർമ്മകൾ ഉണരുന്നു.

Typist | എഴുത്തുകാരി said...

അതെ, ഇതു് എരുക്കിന്‍പൂവു തന്നെ. ഞങ്ങളും കളിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോ എവിടേയും കാണാറില്ല.

പ്രയാണ്‍ said...

ശരിയാണ് ...പഴയ തൂണുകളിലെ കൊത്തുപണികാണുമ്പോള്‍ എരുക്ക്മ്പൂവിനെ കോപ്പി ചെയ്തതാണെന്ന് തോന്നാറുണ്ട്.

പാവത്താൻ said...

കാന്താരിക്കുട്ടിചേച്ചി, എഴുത്തുകാരിചേച്ചി, പ്രയാൺ, എല്ലാവരും പറഞ്ഞതു ശരിയാണ്‌ എരുക്കിൻ പൂവാണ്‌.റെയിൽവേ ട്രാക്കുകളിൽ ധാരാളമുണ്ട്‌.അമ്മയ്ക്കു മുട്ടുവേദനയുടെ ചികിത്സക്കായി പലയിടത്തുനിന്നും എരുക്കില കൊണ്ടു വന്നതുകൊണ്ടാവാം, ഇപ്പോൾ വീട്ടിലും അയൽപക്കത്തുമെല്ലാം ഇതു ധാരാളമായുണ്ട്‌. ആവണക്കും.
അനിൽ, കൊട്ടോട്ടിക്കാരൻ,കാപ്പിലാൻ, എല്ലാവർക്കും നന്ദി.

സമാന്തരന്‍ said...

എരുക്കിൻ പൂവിനും വേണ്ടിവന്നു പരിചയപ്പെടുത്തൽ...
ന്നാലും പരിചയപ്പെട്ടല്ലോ...
പാവത്താൻ പകർത്തിയ ശില്പഭംഗി സൂപ്പർ.