Friday, 5 June 2009

തീവണ്ടിപ്പാളത്തിൽ ഒരു ലോറി


ചെന്നൈ യാത്രയ്ക്കിടയിൽ കണ്ട ഒരു കാഴ്ച്ച. 

തൊട്ടടുത്ത തീവണ്ടിപ്പാളത്തിലൂടെ തീവണ്ടിച്ചക്രങ്ങൾ ഘടിപ്പിച്ച ഒരു ലോറി പോകുന്നു.

7 comments:

അനില്‍@ബ്ലോഗ് // anil said...

ഇതിതുവരെ കണ്ടിട്ടില്ലെ?
ഈ മലമണ്ടക്ക് താമസിക്കുന്നതിന്റെ കുഴപ്പമാ.
:)

ചരക്ക് കയറ്റിറക്ക് നടക്കുന്ന പല സ്റ്റേഷനുകളിലും പണ്ട് ഇത് കണ്ടിട്ടുണ്ട്, ഇപ്പോഴും ഉണ്ടല്ലെ?

പാവത്താൻ said...

ശ്ശെ ഞാനാദ്യമായിക്കണ്ട അദ്ഭുതക്കാഴ്ച്ചയെ നിസ്സാരവത്ക്കരിച്ചതും പോര എന്നെയും എന്റെ നാടിനെയും അപമാനിക്കുകയും ചെയ്തിരിക്കുന്നു.ഞാൻ കൂട്ടു വെട്ടി.:-):-)

Typist | എഴുത്തുകാരി said...

ഞാനും കണ്ടിട്ടില്ല.

siva // ശിവ said...

മുമ്പൊരിയ്ക്കല്‍ ഇത് കണ്ടിട്ടുണ്ട്..നന്ദി...

Sabu Kottotty said...

ബേജാറാവണ്ട പാവത്താന്‍, ഞാനിതുവരെ ഇങ്ങനൊന്നു
കണ്ടിട്ടില്ല കണ്ടിട്ടില്ല കണ്ടിട്ടില്ല...

പോട്ടം കാട്ടിയതിനു നന്ദി...

പാവത്താൻ said...

ഹാവൂ എനിക്കു സമാധാനമായി.ഇതു കണ്ടിട്ടില്ലാത്ത രണ്ടൂ പേരെങ്കിലും ഈ ലോകത്തുണ്ടല്ലോ.
എഴുത്തുകാരിചേച്ചിക്കും കൊട്ടോട്ടിക്കാരനും പെരുത്തു നന്ദി...എന്റെ മാനം രക്ഷിച്ചു,......

പാവപ്പെട്ടവൻ said...

aadyamaayi aanu kaanunnathu vishwasikkan kazhiyunnilla