Saturday, 21 March 2009


സായാഹ്നം

----------------------------------------------------------------------------------

ശിൽപ്പങ്ങൾ

----------------------------------------------------------------------------------


സഫലം


6 comments:

Prayan said...

:)

കാന്താരിക്കുട്ടി said...

ആ ആഞ്ഞിലിച്ചക്കപ്പഴം ഇങ്ങനെ കാണിച്ച് കൊതിപ്പിക്കണ്ടായിരുന്നു !
എല്ലാ പടം സും ഇഷ്ടമായീസ്

പാവത്താൻ said...

നന്ദി പ്രയാൺ, കാന്താരിക്കുട്ടി. ഇപ്പോൾ ആഞ്ഞിലിപ്പഴത്തിന്റെ സീസണാണിവിടെ. പക്ഷെ ഒക്കെ ഒത്തിരി മുകളിലാ.സൂം ചെയ്തു ക്ലോസപ്പിലാക്കി തിന്നാൻ പറ്റിയാൽ നന്നായിരുന്നു...

pattepadamramji said...

ഇഷ്ടപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും ആഞ്ഞിലിപ്പഴം

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എല്ലാ ചിത്രങ്ങളും മനോഹരം, തുടരുക

Kavitha sheril said...

:)