Wednesday 4 March 2009

ഞാൻ ഏകനാണ്‌

5 comments:

ശ്രീ said...

ചിത്രം കൊള്ളാം മാഷേ. ഇതെവിടാ സ്ഥലം?

പ്രയാണ്‍ said...

ഇപ്പൊ എടുക്കുന്ന ഫോട്ടോസൊക്കെ വനം കൊള്ളക്കാരുടെ താവളത്തിന്നാണെന്നു തോന്നുന്നു. പച്ചപ്പൊന്നും കാണാനില്ല.....

പാവത്താൻ said...

ഇതു രാമക്കൽമേട്ടിൽ നിന്നാണ്‌ ശ്രീ.
പ്രയാൺ, ശരിയാണ്‌.എല്ലായിടവും വല്ലാതെ വരണ്ടു കിടക്കുന്ന സമയമാണിത്‌.മഴയൊക്കെ പെയ്തിട്ട്‌ വീണ്ടുമൊന്നുകൂടി പോകാം.

തെന്നാലിരാമന്‍‍ said...

ഒറ്റയാന്‍ :-)

പാവത്താൻ said...

തെന്നാലിരാമന്‌ ഇവിടെ വന്നതിൽ സന്തോഷം. വീണ്ടും വരുമല്ലോ.