Tuesday, 3 March 2009

ഏകാന്തസുന്ദരം

കാൽപ്പനികം...

4 comments:

പാവപ്പെട്ടവൻ said...

പീരുമേട്ടിലെയോ വാഗമണ്‍ിലെയൊ
ഭൂ പ്രദേശമണൊ ഇതു

സുപ്രിയ said...

കണ്ടിട്ടു നല്ല പരിചയം.. ഇതെവിടാ?

പട്ടേപ്പാടം റാംജി said...

സ്ഥലം കൊള്ളാം.. എവിടെയാണ്‌?

പാവത്താൻ said...

പാവപ്പെട്ടവൻ, സുപ്രിയ,പട്ടേപാടം രാംജി. സന്ദർശനത്തിനു നന്ദി.ഇതു കുട്ടിക്കാനത്തിനടുത്ത്‌ പരുന്തും പാറയിലേക്കുള്ള വഴിയിൽ കണ്ടതാണ്‌.