Thursday, 12 February 2009

ഉറുമ്പുകൾ പറയുന്നത്‌

അയ്യോ! ചേട്ടാ ദേ ഒരുത്തൻ ക്യാമറയുമായി നിൽക്കുന്നു



ആരെടാ പടമെടുക്കുന്നത്‌?

4 comments:

ശ്രീ said...

നാശം! ഈ പാപ്പരാസികളെ കൊണ്ടു തോറ്റു...

എന്നാകും അല്ലേ?
;)

Prayan said...

ഉറുമ്പുകള്‍ പറയുന്നതും അതുതന്നെ.....

തെന്നാലിരാമന്‍‍ said...

vow...perfect pictures...which camera? expecting more...

പാവത്താൻ said...

ശ്രീ: എന്നെയാണോ ഉദ്ദേശിച്ചത്‌?
പ്രയാൺ:ഒരു ക്യാമറ കൈയ്യിലുണ്ടെന്നു കരുതി എന്തുമാകാമെന്നാണു വിചാരം എന്നല്ലെ? :-)
തെന്നാലിരാമൻ:ഇതിൽ പടം എടുക്കാം എന്നതിൽ കൂടുതലൊന്നും അറിയില്ല സുഹൃത്തേ.പാനാസോണിക്‌, എൻ വി - ജി എസ്‌ 47 എന്നിങ്ങനെ ചില അക്ഷരങ്ങളുമുണ്ട്‌.ഇതിൽ ഉറുമ്പിന്റെയും ആനയുടെയും പടം പിടിക്കാം. അതുകൊണ്ട്‌ നല്ല ക്യാമറയായിരിക്കും എന്നു കരുതുന്നു.വെറുതെ ഓരോന്നു ചോദിച്ച്‌ നാണം കെടുത്തല്ലേ പ്ലീസ്‌....:-)
എന്നെ അവഗണിക്കാതിരുന്നതിന്‌ എല്ലാവർക്കും നന്ദി.