Monday 2 February 2009

സീതത്താലി


"സീതത്താലി".
ഇത്‌ ഇത്തിൾ വർഗത്തിൽപ്പെട്ടതാണ്‌
രാവണൻ സീതയെ അപഹരിച്ചു കൊണ്ടു പോയപ്പോൾ സീത പുഷ്പ്പക വിമാനത്തിൽ നിന്നും തന്റെ ആഭരണങ്ങൾ ഓരോന്നായി താഴേക്കിട്ടുവത്രെ, രാമനു വഴി കാട്ടാൻ.അങ്ങിനെ വന്നു മരത്തിൽ പതിച്ച സീതയുടെ താലിയാണത്രെ "സീതത്താലി" ആയത്‌. 




ഈ ഇല കണ്ടാൽ താലി പോലെയില്ലേ?



3 comments:

Anonymous said...

വീട്ടിലെ മാവിലും മുന്‍പ് ഉണ്ടായിരുന്നു...
വള്ളിപൊട്ടാതെ എടുത്ത് കഴുത്തില്‍ ഇട്ടിട്ടുണ്ട് മണ്ണപ്പം ചുട്ട് കളിക്കുന്ന പ്രയത്തില്‍....

manju said...

A part of some childhood memories ....

Anonymous said...

നല്ല കാലം