Wednesday, 21 January 2009

ശലഭം കണ്ട മാതൃഭൂമി




7 comments:

ശ്രീ said...

ശലഭവും ബ്ലോഗിനെ പറ്റി അറിയാന്‍ വന്നതാകുമെന്നേ...

sreeNu Guy said...

:)

ശ്രീക്കുട്ടന്‍ | Sreekuttan said...

പാവം ശലഭം.. അതിനു ജീവനുണ്ടോ ആവോ.. ;)

...പകല്‍കിനാവന്‍...daYdreamEr... said...

തകര്‍ത്തു... ഇതു നമ്മുടെ ബ്ലോഗ്ഗര്‍ ശലഭം ആണോ?

OAB said...

അതിനെ ബ്ലോഗിൽ കേറ്റി കൊന്നോ...:)

ജെപി. said...

congrats for some thing unique

പാവത്താൻ said...

ബ്ലോഗിന്‌ ആകെപ്പാടെ ഒരു ശ്രീത്വം.ശ്രീയ്ക്കും,ശ്രീനുഗൈക്കും,ശ്രീക്കുട്ടനും ഒക്കെ നന്ദി.പിന്നെ ശലഭത്തിന്‌ ജീവൻ ഉണ്ടായിരുന്നു പക്ഷെ ഒരു ചിറകിന്‌ എന്തോ പരിക്കുണ്ടായിരുന്നു. അത്‌ മാതൃഭൂമിയിലൂടെ അങ്ങിനെ ഇഴഞ്ഞു നടക്കുകയായിരുന്നു.
പകൽക്കിനാവൻ: ഇത്‌ ബ്ലൊഗർ അല്ലെങ്കിൽ ആന്റി ബ്ലോഗർ ആയിരിക്കണം.
ഒ എ ബി : അയ്യോ ഞാൻ കോന്നില്ല.പുറത്തു കൊണ്ടു പോയി ഒരു ചെടിയിലേക്കു കയറ്റി വിട്ടു.ഒരു ഗുഡ്‌ നൈറ്റും പറഞ്ഞു.
ജെ പി: നല്ല വാക്കുകൾക്കും പ്രോത്‌സാഹനത്തിനും നന്ദി.