Tuesday, 6 January 2009

സൌഹൃദം

നമ്മുടെ ഡ്രസ്സിനൊരേ നിറമാണല്ലോ. താഴെ വന്നാൽ ഒരു സെയിം പിഞ്ച്‌ തരാം
ദാ അവന്റെ ഡ്രസ്സിനും ഇതേ നിറമാ. ആദ്യം അവനൊരു സെയിം പിഞ്ച്‌ കൊടുത്തിട്ടു വാ.എന്നിട്ടു ഞാൻ വരാം.

വെറുതേ ആശിപ്പിക്കല്ലേ, വരുന്നെങ്കിൽ വേഗം വാ. എനിക്കു വിശക്കുന്നു.




6 comments:

Anonymous said...

പാവത്താനേ ഉഗ്രനായിട്ടോ

Anonymous said...

ചിത്രങ്ങളും അടിക്കുറിപ്പുകളും രസമായിട്ടുണ്ട്

Anonymous said...

കൊള്ളാം.. നല്ല നല്ല ചിത്രങ്ങൾ.

Anonymous said...

നന്നായിട്ടുണ്ട്...

Anonymous said...

നല്ല വാക്കുകൾക്ക്‌ എല്ലാവർക്കും നന്ദി

Unknown said...

kollamallo...chilare evideyo kandapole ...